Scholarship 2023

കേരളത്തിലെ 14 ജില്ലകളിൽ നിന്നായി അർഹരായ 5000 കുട്ടികൾ ഇനി വിന്നേഴ്സിലൂടെ സൗജന്യമായി പഠിക്കും.

പഠനത്തിൽ മികവ് പുലർത്തുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാതാപിതാക്കളുടെ 8, 9 & 10 ക്‌ളാസ്സുകളിൽ പഠിക്കുന്ന 5000 കുട്ടികൾക്ക്.

ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം, കേരളത്തിനൊപ്പം!

  • Kerala State Syllabus 8th, 9th & 10th only

Team Winner's

അറിഞ്ഞവർ പറയുന്നു

കേട്ടറിവിനേക്കാൾ വലുതാണ് വിന്നേഴ്‌സിന്റെ Online Class എന്ന സത്യം

സ്കോളർഷിപ്പിനുവേണ്ടി എങ്ങനെ അപേക്ഷിക്കാം ?

  • 1.  2023-24 അധ്യയന വർഷത്തിൽ കേരള സിലബസ് 8, 9 & 10 ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളാണ് ഈ സ്കോളർഷിപ്പിന് അർഹരായിട്ടുള്ളവർ.

  • 2. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ 80% മാർക്കിൽ കൂടുതൽ വാങ്ങിയ കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.

  • 3. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.

  • 4. ഒരു സ്കൂളിൽ നിന്നും അർഹതപ്പെട്ട 5 കുട്ടികൾക്കാണ് സ്‌കോളർഷിപ്പിന് അവസരം ലഭിക്കുക.

  • 5. പ്രത്യേക പരിഗണന ലഭിക്കുന്നവർ.

  • A. SC/ST വിഭാഗത്തിലെ കുട്ടികൾ.

  • B. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ.

  • C. രോഗം ബാധിച്ചു കിടപ്പിലായ മാതാപിതാക്കളുടെ കുട്ടികൾ.

  • D. മറ്റു വ്യക്തികളുടെയോ സംഘടനയുടെയോ സ്പോൺസർഷിപ്പിൽ പഠിക്കുന്ന കുട്ടികൾ.

  • E. അംഗവൈകല്യമുള്ള മാതാപിതാക്കളുടെ കുട്ടികൾ.

  • 6. അപേക്ഷകർ താഴെ പറയുന്ന രേഖകൾ ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

  • A. വരുമാന സർട്ടിഫിക്കറ്റ്/ റേഷൻ കാർഡ് പകർപ്പ്.

  • B. സ്കൂൾ PTA പ്രസിഡൻറ്/വാർഡ് മെമ്പർ പ്രസ്തുത ഫോറത്തിൽ നൽകുന്ന സാക്ഷ്യപത്രം.

  • C. സ്കൂൾ ടീച്ചറുടെ ഒപ്പോടു കൂടിയ പ്രോഗ്രസ്സ് കാർഡ് .

  • (സാക്ഷ്യപത്രം Download ചെയ്യുവാനായി ഇവിടെ Click ചെയ്യുക)

  • NOTE : ഒരു വർഷത്തെ ഓൺലൈൻ ലൈവ് ഇന്ററാക്ടിവ് ക്‌ളാസ്സുകൾ മാത്രമായിരിക്കും സ്കോളർഷിപ്പിൻ്റെ ഭാഗമായി ലഭിക്കുക. അപേക്ഷകർ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പിന് യോഗ്യത നിര്ണയിക്കുവാനുള്ള പൂർണ്ണ അധികാരം വിന്നേഴ്സ് കോച്ചിങ് സെന്ററിന് ആയിരിക്കും

എന്ത്കൊണ്ട് വിന്നേഴ്സ്

  • All Kerala Online Live Interactive Class
  • അതുല്യമായ പരിശീലനം സമയബന്ധിതമായി നടപ്പാക്കുന്നു
  • പരിചയസമ്പന്നരായ അധ്യാപകരുടെ ക്ലാസുകൾ
  • പാഠഭാഗം കൃത്യസമത്ത് പൂർ‌ത്തിയാക്കുകയും revision നടത്തുകയും ചെയ്യുന്നു
  • ഏകാഗ്രത ഉറപ്പുവരുത്തുന്നതിന് വിദ്യാർത്ഥികളെ ശരിയായി നിരീക്ഷിക്കുന്നു.
  • പഠനപുരോഗതി ഉറപ്പാക്കാൻ Exam follow-up and Progress card
  • രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു
  • കുട്ടികളുടെ concentration ഉറപ്പാക്കാൻ meditation നും പ്രാണായാമവും.