Our Story

Our Story

പഠിപ്പിക്കുക മാത്രമല്ല പഠിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നിടം പഠിച്ചും വളർന്നും മിടുക്കരായിക്കഴിഞ്ഞ് പിന്നിലേക്കു തിരിഞ്ഞു നോക്കുമ്പോൾ അമ്മയ്ക്കൊപ്പം മനസിൽ കാസേരയിട്ട് ഇരിപ്പാക്കിയ ചില അധ്യാപകരുണ്ടാകും. അങ്ങനെ മനസുകളിൽ ഇടം നേടുന്ന അധ്യാപകർ പഠിപ്പിക്കുന്ന സ്ഥാപനമാണ് കൊടുങ്ങല്ലൂർ കോട്ടപുറത്തെ വിന്നേഴ്സ് കോച്ചിങ് സെന്റർ, ചിരിയോടെയും വാത്സല്യത്തോടെയുമല്ലാതെ ഇവിടെ ക്ലാസുകൾ തുടങ്ങാറില്ല. അധ്യാപനം ഹൃദയത്തിൽ നിന്നാണിവിടെ. അതു കൊണ്ടു തന്നെ ക്ലാസെടുത്തു കഴിഞ്ഞു,വേണമെങ്കിൽ പഠിച്ചു ജയിച്ചോ എന്നൊരു നിലപാടുമില്ല. കുട്ടികളുടെ പഠനനിലവാരവും ശേഷിയും മനസിലാക്കി അതിനൊത്തവണ്ണം പഠിക്കേണ്ട കാര്യങ്ങൾ ഹൃദിസ്ഥമാക്കാൻ അധ്യാപകർ സഹായിക്കും. കർക്കശ്യം വേണ്ടിടത്ത് അമ്മയെപ്പോലെ കഠിനമായ നിലപാടുകളായും യും അധ്യാപകരെത്തും.

Read More

what parents say

c£nXm¡Ä R§fn AÀ¸n¡p¶ hnizmkamWv R§fpsS hnPbw