കേരളത്തിലെ ഒരു Coaching centre നും അവകാശ പ്പെടാനാവാത്ത
Result
Repeated coaching ഇല്ലാതെ തന്നെ ഏറ്റവും കൂടുതൽ ഗവ: എഞ്ചിനീയറിംഗ് കോളേജ് അഡ്മിഷൻ
വിജയത്തിന്റെ അവസാന വാക്ക് .... Winner's Coaching Centre
Book Free Demo ClassWinner's Students Review
Let's listen to some of the students who have lived their dreams through Winners Coaching Centre.
what parents say
c£nXm¡Ä R§fn AÀ¸n¡p¶ hnizmkamWv R§fpsS hnPbw
ASHA RAJEEVAN
-Devanandan R (Plus Two Pass Out)
എന്റെ മകനെ ഞാന് ഹയര് സെക്കന്ററി ക്ലാസ്സിലേക്കാണ് വിന്നേഴ്സില് ചേര്ത്തത്. ഇന്ന് അവന് ബി.സ്.സി. മാത്സ് പഠിക്കുന്നു. ഇന്നും വിന്നേഴ്സിലെ പ്രിന്റഡ് നോട്സ് ആണ് അവന്റെ ബേസ്. താങ്ക്യൂ വിന്നേഴ്സ്.
MOHANDAS
-Vinayak K Mohandas (Plus Two Student)
പഠിക്കുന്ന സമയത്ത് എന്റെ മോന് ഒന്നും മനസിലാകുന്നില്ല എന്നാണ് സാധാരണ പറഞ്ഞിരുന്നത്. വിന്നേഴ്സില് ചേര്ത്തതിന് ശേഷം അങ്ങിനെ അവന് ഇതുവരെ പറഞ്ഞിട്ടില്ല. മാത്രമല്ല, ക്ലാസുകള് അറ്റന്ഡ് ചെയ്യാന് നല്ല താല്പര്യവും കാണിക്കുന്നു.
SUNIL OB
- Aleena O S, Anjana O S
സാധാരണ ടീച്ചേഴ്സിനോട് സംശയങ്ങള് ചോദിക്കാന് കുട്ടികള്ക്ക് മടി ആണ്. വിന്നേഴ്സിലെ സാറുമ്മാരോട് എന്റെ മോള്ക്ക് സംശയങ്ങള് ചോദിക്കാന് ഭയങ്കര ഫ്രീഡം ആണ്. വിന്നേഴ്സിലെ ടീച്ചേര്സ് തന്നെ ആണ് ഞങ്ങളെപ്പോലത്തെ പാരന്റ്സിന്റെ ആശ്വാസം.